ഗീതാ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങൾക്ക് ആശംസകൾ നേർന്നു.
ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
"ഭാരതാമൃത സർവസ്വം വിഷ്ണോർവക്ത്രദ്വിനി: ശ്രിതം.
ഗീതാ ഗംഗോദകം പിത്വാ പുനർജന്മം ന വിദ്യതേ ।
രാജ്യത്തെ എല്ലാ ജനങ്ങൾക്കും ഗീതാ ജയന്തി ആശംസകൾ. ശ്രീമദ് ഭഗവദ്ഗീത നൂറ്റാണ്ടുകളായി മനുഷ്യരാശിയെ നയിക്കുന്നു. ആത്മീയതയുമായും ജീവിത ദർശനവുമായും ബന്ധപ്പെട്ട ഈ മഹത്തായ ഗ്രന്ഥം ഓരോ കാലഘട്ടത്തിലും വഴികാട്ടിയായി നിലകൊള്ളും.
भारतामृत सर्वस्वं विष्णोर्वक्त्राद्विनिः सृतम्।
— Narendra Modi (@narendramodi) December 3, 2022
गीता गंगोदकं पीत्वा पुनर्जन्म न विद्यते।।
सभी देशवासियों को गीता जयंती की अनंत शुभकामनाएं। श्रीमद्भगवद्गीता सदियों से मानवता का मार्गदर्शन करती आई है। अध्यात्म और जीवन-दर्शन से जुड़ा यह महान ग्रंथ हर युग में पथ प्रदर्शक बना रहेगा।