പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഈദുൽ അദ്ഹയിൽ ജനങ്ങൾക്ക് ആശംസകൾ നേർന്നു.
"ഈദ് മുബാറക്! ഈദ്-ഉൽ-അദ്ഹയുടെ ആശംസകൾ. മനുഷ്യരാശിയുടെ നന്മയ്ക്കായി കൂട്ടായ ക്ഷേമത്തിന്റെയും സമൃദ്ധിയുടെയും ചേതന വർദ്ധിപ്പിക്കുന്നതിന് ഈ ഉത്സവം നമ്മെ പ്രചോദിപ്പിക്കട്ടെ." പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
Eid Mubarak! Greetings on Eid-ul-Adha. May this festival inspire us to work towards furthering the spirit of collective well-being and prosperity for the good of humankind.
— Narendra Modi (@narendramodi) July 10, 2022