പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ധൻതേരാസ് ദിനത്തിൽ ജനങ്ങൾക്ക് ആശംസകൾ അറിയിച്ചു.
ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :
" ധൻതേരാസിന്റെ പ്രത്യേക വേളയിൽ രാജ്യത്തെ എല്ലാ ജനങ്ങൾക്കും ആശംസകൾ."
सभी देशवासियों को धनतेरस की शुभकामनाएं।
— Narendra Modi (@narendramodi) November 2, 2021
Greetings to everyone on the special occasion of Dhanteras.