വിശ്വകര്‍മ ജയന്തി ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങളെ അഭിവാദ്യം ചെയ്തു.
ഒരു ട്വീറ്റില്‍ പ്രധാനമന്ത്രി പറഞ്ഞു :
'വിശ്വകര്‍മ ജയന്തിയുടെ ശുഭദിനത്തില്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും അഭിവാദ്യങ്ങള്‍. ദേവശില്പിയുടെ അനുഗ്രഹം എപ്പോഴും ജനങ്ങള്‍ക്ക് ഉണ്ടാകട്ടെ, നമ്മുടെ രാജ്യം പുരോഗതിയുടെയും സമൃദ്ധിയുടെയും പുതിയ ഉയരങ്ങള്‍ കൈവരിക്കട്ടെ.
भगवान विश्वकर्मा जयंती के पावन अवसर पर आप सभी को हार्दिक शुभकामनाएं। देशवासियों पर देवशिल्पी की कृपा सदैव बनी रहे और हमारा देश प्रगति और समृद्धि की नित नई ऊंचाइयों को प्राप्त करता रहे। pic.twitter.com/fq5KnPeKdV
— Narendra Modi (@narendramodi) September 17, 2021