അക്ഷയ തൃതീയയുടെ വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങൾക്ക് ആശംസകൾ നേർന്നു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :
" രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും അക്ഷയ തൃതീയയുടെ മംഗളാശംസകൾ. ശുഭകാര്യങ്ങളുടെ നേട്ടവുമായി ബന്ധപ്പെട്ട ഈ പുണ്യവേള, കൊറോണ പകർച്ചവ്യാധിയെ കീഴടക്കാനുള്ള നമ്മുടെ ദൃഢനിശ്ചയം സാക്ഷാത്കരിക്കാനുള്ള ശക്തി നമുക്ക് നൽകട്ടെ."
सभी देशवासियों को अक्षय तृतीया की मंगलकामनाएं। शुभ कार्यों की सिद्धि से जुड़ा यह पावन पर्व कोरोना महामारी पर विजय के हमारे संकल्प को साकार करने की शक्ति प्रदान करे।
— Narendra Modi (@narendramodi) May 14, 2021