പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉത്തരാഖണ്ഡിലെ ജനങ്ങൾക്ക് അവരുടെ സംസ്ഥാന രൂപീകരണ ദിനത്തിൽ ആശംസകൾ നേർന്നു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
"ഉത്തരാഖണ്ഡിലെ ജനങ്ങൾക്ക് സംസ്ഥാന രൂപീകരണ ദിന ദിനാശംസകൾ. പ്രകൃതിയുമായും ആത്മീയതയുമായും അടുത്ത ബന്ധമുള്ള സംസ്ഥാനമാണിത്. രാഷ്ട്രനിർമ്മാണത്തിന് ഈ സംസ്ഥാനത്ത് നിന്നുള്ളവർ നിരവധി മേഖലകളിൽ അസാമാന്യമായ സംഭാവനകൾ നൽകുന്നു. വരും വർഷങ്ങളിലും ഉത്തരാഖണ്ഡ് പുരോഗതി പ്രാപിക്കട്ടെ."
Statehood Day greetings to the people of Uttarakhand. This is a state closely associated with nature and spirituality. People from this state are making phenomenal contributions, across many sectors, to nation building. May Uttarakhand keep progressing in the coming years.
— Narendra Modi (@narendramodi) November 9, 2022