ത്രിപുരയിലെ ജനങ്ങൾക്ക് അവരുടെ സംസ്ഥാന രൂപീകരണ ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു.
ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
" സംസ്ഥാന രൂപീകരണ ദിനത്തിൽ, ത്രിപുരയിലെ ജനങ്ങൾക്ക് ആശംസകൾ. ത്രിപുരയുടെ വളർച്ചയുടെ പാതയിൽ കഴിഞ്ഞ 5 വർഷം ശ്രദ്ധേയമാണ്. കൃഷിയിൽ നിന്ന് വ്യവസായത്തിലേക്കും വിദ്യാഭ്യാസത്തിലേക്കും ആരോഗ്യത്തിലേക്കും സംസ്ഥാനം വലിയ പരിവർത്തനം കണ്ടു. വരും കാലങ്ങളിലും ഈ പ്രവണത തുടരട്ടെ. ."
On their Statehood Day, best wishes to the people of Tripura. The last 5 years have been remarkable for Tripura’s growth trajectory. From agriculture to industry, education to health, the state has seen great transformation. May this trend continue in the coming times.
— Narendra Modi (@narendramodi) January 21, 2023