മിസോറാമിലെ സംസ്ഥാന രൂപീകരണ ദിനത്തിൽ അവിടത്തെ ജനങ്ങൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :
"മിസോറാമിലെ ജനങ്ങൾക്ക് അവരുടെ സംസ്ഥാന രൂപീകരണ ദിനത്തിൽ ആശംസകൾ. ഊർജ്ജസ്വലമായ മിസോ സംസ്കാരത്തിലും ദേശീയ പുരോഗതിക്ക് മിസോറാമിന്റെ സംഭാവനകളിലും ഇന്ത്യ അഭിമാനിക്കുന്നു. മിസോറാമിലെ ജനങ്ങളുടെ നല്ല ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു."
Greetings to the people of Mizoram on their Statehood Day. India takes great pride in the vibrant Mizo culture and the contributions of Mizoram to national progress. I pray for the good health and well-being of the people of Mizoram.
— Narendra Modi (@narendramodi) February 20, 2022