ജാർഖണ്ഡിന്റെ സ്ഥാപക ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജാർഖണ്ഡിലെ ജനങ്ങൾക്ക് ആശംസകൾ നേർന്നു. സംസ്ഥാനത്തിന് പുരോഗതിയുടെ പുതിയ ഉയരങ്ങൾ കൈവരിക്കാൻ അദ്ദേഹം ആശംസിച്ചു.
ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു.:
“ജാർഖണ്ഡിലെ എല്ലാ ജനങ്ങൾക്കും സംസ്ഥാന രൂപീകരണ ദിനത്തിൽ അഭിനന്ദനങ്ങൾ. പ്രകൃതിവിഭവങ്ങളാലും ആദിവാസി കല-സംസ്കാരങ്ങളാലും സമ്പന്നമായ ഈ സംസ്ഥാനം പുരോഗതിയുടെ ഉന്നതിയിലെത്തട്ടെയെന്ന് ഞാൻ ആശംസിക്കുന്നു.
समस्त झारखंडवासियों को राज्य के स्थापना दिवस की बहुत-बहुत बधाई। मेरी कामना है कि प्राकृतिक संसाधन और जनजातीय कला-संस्कृति से समृद्ध यह प्रदेश प्रगति की ऊंचाइयों को प्राप्त करे।
— Narendra Modi (@narendramodi) November 15, 2022