ഗോവ വിമോചന ദിനത്തിൽ ഗോവയിലെ ജനങ്ങൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു.
ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :
"ഗോവയിലെ ജനങ്ങൾക്ക് ഗോവ വിമോചന ദിന ആശംസകൾ. ഗോവയെ സ്വതന്ത്രമാക്കാനുള്ള പ്രസ്ഥാനത്തിന്റെ ഭാഗമായ എല്ലാവരുടെയും ധീരതയും മഹത്തായ സംഭാവനയും ഈ ദിവസം നാം ഓർക്കുന്നു. അവരുടെ കാഴ്ചപ്പാടിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഗോവയുടെ വികസനത്തിനായി ഞങ്ങൾ പ്രവർത്തിക്കുന്നു."
Goa Liberation Day greetings to the people of Goa. On this day, we recall the courage and monumental contribution of all those who were a part of the movement to free Goa. We are inspired by their vision and are working towards Goa’s development.
— Narendra Modi (@narendramodi) December 19, 2022