ബീഹാർ ദിവസം പ്രമാണിച്ചു് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ബിഹാറിലെ ജനങ്ങൾക്ക് ആശംസകൾ നേർന്നു.
"ബീഹാർ ദിനത്തിൽ സംസ്ഥാനത്തെ എല്ലാ നിവാസികൾക്കും നിരവധി ആശംസകൾ. മഹത്തായ ഭൂതകാലത്തിനും സമ്പന്നമായ സംസ്കാരത്തിനും പ്രത്യേക സ്വത്വമുള്ള ഈ സംസ്ഥാനം വികസനത്തിന്റെ പുതിയ മാനങ്ങൾ സൃഷ്ടിക്കുന്നത് തുടരട്ടെ ..." പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
बिहार दिवस की राज्य के सभी निवासियों को ढेरों शुभकामनाएं। गौरवशाली अतीत और समृद्ध संस्कृति के लिए विशेष पहचान रखने वाला यह प्रदेश विकास के नित नए आयाम गढ़ता रहे।
— Narendra Modi (@narendramodi) March 22, 2021