ട്വീറ്റുകളുടെ പരമ്പരയിൽ പ്രധാനമന്ത്രി പറഞ്ഞു;
"ഇന്ത്യയുടെ ഊർജ്ജസ്വലമായ സാംസ്കാരിക വൈവിധ്യത്തെ സൂചിപ്പിക്കുന്ന വ്യത്യസ്ത ഉത്സവങ്ങൾ നാം രാജ്യത്തുടനീളം അടയാളപ്പെടുത്തുന്നു. ഈ ഉത്സവ വേളയിൽ എന്റെ ആശംസകൾ.
മകരസംക്രാന്തി ആശംസകൾ. https://t.co/4ittq5QTsr
മഹത്തായ ഉത്തരായനം നേരുന്നു. https://t.co/hHcMBzBJZP
എല്ലാവർക്കും ഭോഗി ആശംസകൾ. ഈ പ്രത്യേക ഉത്സവം നമ്മുടെ സമൂഹത്തിൽ സന്തോഷത്തിന്റെ പ്രസരിപ്പിനെ സമ്പന്നമാക്കട്ടെ. നമ്മുടെ സഹപൗരന്മാരുടെ നല്ല ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു. https://t.co/plBUW3psnB
നിങ്ങൾക്കെല്ലാവർക്കും മാഗ് ബിഹു ആശംസകൾ. ഈ ഉത്സവം എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും ഐശ്വര്യവും വർദ്ധിപ്പിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. https://t.co/mEiRGpHweZ
പൊങ്കൽ തമിഴ്നാടിന്റെ ഊർജ്ജസ്വലമായ സംസ്കാരത്തിന്റെ പര്യായമാണ്. ഈ പ്രത്യേക അവസരത്തിൽ എല്ലാവർക്കും, പ്രത്യേകിച്ച് ലോകമെമ്പാടുമുള്ള തമിഴ് ജനതയ്ക്ക് എന്റെ ആശംസകൾ. പ്രകൃതിയുമായുള്ള നമ്മുടെ ബന്ധവും നമ്മുടെ സമൂഹത്തിൽ സാഹോദര്യത്തിന്റെ ചൈതന്യവും ദൃഢമാകാൻ ഞാൻ പ്രാർത്ഥിക്കുന്നു. https://t.co/FjZqzzsLhr".
Across India we are marking different festivals which signify India’s vibrant cultural diversity. My greetings on these festivals.
— Narendra Modi (@narendramodi) January 14, 2022
Greetings on Makar Sankranti. pic.twitter.com/4ittq5QTsr
— Narendra Modi (@narendramodi) January 14, 2022
Have a wonderful Uttarayan. pic.twitter.com/hHcMBzBJZP
— Narendra Modi (@narendramodi) January 14, 2022
Bhogi greetings to everyone. May this special festival enrich the spirit of happiness in our society. I pray for the good health and well-being of our fellow citizens. pic.twitter.com/plBUW3psnB
— Narendra Modi (@narendramodi) January 14, 2022
Magh Bihu greetings to you all. I pray that this festival enhances happiness and prosperity in everyone's lives. pic.twitter.com/mEiRGpHweZ
— Narendra Modi (@narendramodi) January 14, 2022
Pongal is synonymous with the vibrant culture of Tamil Nadu. On this special occasion, my greetings to everyone and especially the Tamil people spread all over the world. I pray that our bond with nature and the spirit of brotherhood in our society are deepened. pic.twitter.com/FjZqzzsLhr
— Narendra Modi (@narendramodi) January 14, 2022