മഹാ ബിഷുബ പന സംക്രാന്തിയുടെയും ഒഡിയ പുതുവർഷത്തിന്റെയും സന്തോഷകരമായ അവസരത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:
"മഹാ ബിഷുബ പന സംക്രാന്തിയും ഒഡിയ പുതുവത്സരാശംസകളും. ആരോഗ്യകരവും സന്തോഷകരവുമായ ഒരു വർഷം വരട്ടെ."
Happy Maha Bishuba Pana Sankranti and Odia New Year. Have a healthy and happy year ahead. pic.twitter.com/P1yTshcfve
— Narendra Modi (@narendramodi) April 14, 2023