ഈദുല്‍ അദ്ഹ വേളയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി രാഷ്ട്രത്തിന് ആശംസകള്‍ നേര്‍ന്നു.
‘ഈദ് മുബാറക്! നീതിപൂര്‍വകവും ഒത്തൊരുമയും ഉള്‍ച്ചേര്‍ന്നതുമായ ഒരു സമൂഹം സൃഷ്ടിക്കാന്‍ ഈ ദിവസം നമ്മെ പ്രചോദിപ്പിക്കട്ടെ. സാഹോദര്യത്തിന്റെയും അനുകമ്പയുടെയും ചൈതന്യം വര്‍ദ്ധിപ്പിക്കട്ടെ’ പ്രധാനമന്ത്രി ട്വിറ്ററില്‍ പറഞ്ഞു.
Eid Mubarak!
— Narendra Modi (@narendramodi) August 1, 2020
Greetings on Eid al-Adha. May this day inspire us to create a just, harmonious and inclusive society. May the spirit of brotherhood and compassion be furthered.