ലോക്‌സഭാ സ്പീക്കർ ശ്രീ ഓം ബിർളയുടെ ജന്മദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
"ലോക് സഭ സ്പീക്കർ ശ്രീ ഓം ബിർള ജിക്ക് ജന്മദിനാശംസകൾ. പാർലമെന്ററി നടപടിക്രമങ്ങളെയും സഭ നടത്തുന്ന രീതിയെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ കുറ്റമറ്റ അറിവ് പരക്കെ ബഹുമാനിക്കപ്പെടുന്നു. പാർലമെന്ററി സംവാദത്തിന്റെ നിലവാരം ഉയർത്താൻ അദ്ദേഹം ശ്രദ്ധേയമായ ശ്രമങ്ങൾ നടത്തുന്നു. അദ്ദേഹത്തിന്റെ ദീർഘായുസ്സിനായി പ്രാർത്ഥിക്കുന്നു."
Birthday greetings to LS Speaker Shri Om Birla Ji. His impeccable knowledge on Parliamentary procedures and the manner in which he conducts proceedings are widely respected. He is making noteworthy efforts to raise Parliamentary discourse. Praying for his long life. @ombirlakota
— Narendra Modi (@narendramodi) November 23, 2021