പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ദുർഗാ അഷ്ടമിയോടനുബന്ധിച്ച് എല്ലാവർക്കും ആശംസകൾ നേർന്നു. ദുർഗ്ഗയുടെ അനുഗ്രഹം എപ്പോഴും നമ്മുടെ മേൽ നിലനിൽക്കട്ടെ എന്നും ആ അനുഗ്രഹം നമ്മുടെ സമൂഹത്തിൽ സന്തോഷത്തിന്റെയും ക്ഷേമത്തിന്റെയും പ്രസരിപ്പ് വർദ്ധിപ്പിക്കട്ടെയെന്നും പ്രധാനമന്ത്രി പറഞ്ഞു.
ട്വീറ്റുകളുടെ ഒരു പരമ്പരയിൽ പ്രധാനമന്ത്രി പറഞ്ഞു :
"നിങ്ങൾക്കെല്ലാവർക്കും വളരെ സന്തോഷകരമായ മഹാഷ്ടമി ആശംസിക്കുന്നു. നവരാത്രിയുടെ ഈ പുണ്യദിനത്തിൽ, മാ മഹാഗൗരിയെയാണ് ആരാധിക്കുന്നത് . എല്ലാവരുടെയും ജീവിതം ആ അനുഗ്രഹത്താൽ പ്രകാശിപൂരിതമാകട്ടെ . മാതാ മഹാഗൗരിയ്ക്ക് സ്തുതി ."
আজ দুর্গাপূজার মহাষ্টমীর পূণ্য লগ্নে আপনাদের সকলকে শুভেচ্ছা জানাই। মা দুর্গার আশীর্বাদ সর্বদা আমাদের সকলের উপর বর্ষিত হোক। তাঁর আশীর্বাদে আমাদের সমাজ আনন্দ ও খুশিতে ভরে উঠুক
— Narendra Modi (@narendramodi) October 13, 2021
महाष्टमी की आप सभी को ढेरों शुभकामनाएं। नवरात्रि के इस पावन दिवस पर मां महागौरी के पूजन का विधान है। उनके आशीर्वाद से हर किसी का जीवन रोशन हो। माता महागौरी की एक स्तुति... pic.twitter.com/TYaJoW1WOB
— Narendra Modi (@narendramodi) October 13, 2021