പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എല്ലാവർക്കും , പ്രത്യേകിച്ച് ലോകമെമ്പാടും വ്യാപിച്ചുകിടക്കുന്ന ഊർജ്ജസ്വലരായ കച്ചി സമൂഹത്തെത്തിന് , ആഷാധി ബിജിന്റെ ശുഭ വേളയിൽ ആശംസകൾ നേർന്നു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
" ആഷാധി ബിജിന്റെ ശുഭ വേളയിൽ, എല്ലാവർക്കും, പ്രത്യേകിച്ച് ലോകമെമ്പാടും വ്യാപിച്ചുകിടക്കുന്ന ഊർജ്ജസ്വലരായ കച്ചി സമൂഹത്തിന് ആശംസകൾ. ഈ വരുന്ന വർഷം എല്ലാവരുടെയും ജീവിതത്തിൽ സമാധാനവും സന്തോഷവും നല്ല ആരോഗ്യവും നൽകട്ടെ."
Greetings to everyone, especially the vibrant Kutchi community spread across the world, on the auspicious occasion of Ashadhi Bij. May this coming year bring peace, happiness and good health in everyone’s lives.
— Narendra Modi (@narendramodi) July 1, 2022
મેઠડો પાંજો મલક , ને મેઠડી પાંજી બુલી,
— Narendra Modi (@narendramodi) July 1, 2022
એનીથીય મેઠડા કચ્છી માડુ,
હી જ પાંજી હૂંભ, ને ઇ જ પાંજી ડિયારી!
જન્મેં ને કર્મેં સે કચ્છી એડા
મેણી કચ્છી ભેણે ને ભાવરેં કે...
કચ્છી નયે વરેજી લખ લખ વધાઈયું..