ചാർട്ടേഡ് അക്കൗണ്ടന്റ്‌സ് ദിനത്തിൽ ചാർട്ടേഡ് അക്കൗണ്ടന്റുമാരെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിവാദ്യം ചെയ്തു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു, "സിഎ ദിനത്തിൽ എല്ലാ ചാർട്ടേഡ് അക്കൗണ്ടന്റുമാർക്കും ആശംസകൾ. ഇന്ത്യയുടെ പുരോഗതിയിൽ ഈ സമൂഹത്തിന് ഒരു പ്രധാന പങ്കുണ്ട്. മികവിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഞാൻ എല്ലാ സിഎകളോടും അഭ്യർത്ഥിക്കുന്നു, അങ്ങനെ ഇന്ത്യൻ സ്ഥാപനങ്ങൾ ആഗോളതലത്തിൽ മികച്ചവയായി ഉയർന്നുവരട്ടെ . "
Greetings to all Chartered Accountants on CA Day. This community has a vital role in India’s progress. I call upon all CAs to keep the focus on excellence so that Indian firms emerge as one of the best globally.
— Narendra Modi (@narendramodi) July 1, 2021