പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗുജറാത്തി പുതുവര്‍ഷത്തില്‍ എല്ലാ ഗുജറാത്തികള്‍ക്കും ആശംസകള്‍ നേര്‍ന്നു. പുതുവര്‍ഷം എല്ലാവരുടെയും ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും ആരോഗ്യവും പുരോഗതിയും കൊണ്ടുവരട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.
ഒരു ട്വീറ്റില്‍ പ്രധാനമന്ത്രി പറഞ്ഞു:
'എല്ലാ ഗുജറാത്തികള്‍ക്കും പുതുവത്സരാശംസകള്‍... ഈ പുതുവര്‍ഷം നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും ആരോഗ്യവും, പുരോഗതിയും കൊണ്ടുവരട്ടെ. ആത്മാര്‍ത്ഥമായ ഹൃദയംഗമമായ പുതുവത്സരാശംസകള്‍ നേരുന്നു .....!
સૌ ગુજરાતીઓને નવા વર્ષની હૃદયપૂર્વકની શુભકામનાઓ…!!
— Narendra Modi (@narendramodi) November 5, 2021
આજથી પ્રારંભ થતું નવું વર્ષ….આપના જીવનમાં સુખ અને સમૃદ્ધિનો ઉજાસ પાથરે, આરોગ્ય નિરામય રહે તથા પ્રગતિના નવા સોપાન સર કરનારું બની રહે એવી અંતઃકરણ પૂર્વકની મનોકામના સાથે નૂતન વર્ષાભિનંદન.....॥