വിശ്വകർമ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങൾക്ക് ആശംസകൾ നേർന്നു. സമൂഹത്തിനായി സമർപ്പണവും കഴിവും കഠിനാധ്വാനവും കൊണ്ട് നിർമാണം നടത്തുന്ന എല്ലാ കരകൗശല വിദഗ്ധരെയും സ്രഷ്ടാക്കളെയും അദ്ദേഹം അഭിവാദ്യം ചെയ്തു.
ഒരു എക്‌സ് പോസ്റ്റിൽ പ്രധാനമന്ത്രി പറഞ്ഞു ;
“വിശ്വകർമ്മ ഭഗവാന്റെ ജന്മദിനത്തിൽ നിങ്ങളുടെ എല്ലാ കുടുംബാംഗങ്ങൾക്കും അഭിനന്ദനങ്ങൾ. ഈ അവസരത്തിൽ, സമൂഹത്തിനായി തങ്ങളുടെ സമർപ്പണവും കഴിവും കഠിനാധ്വാനവും കൊണ്ട് നിർമാണം നടത്തുന്ന എല്ലാ കരകൗശല വിദഗ്ധരെയും സ്രഷ്‌ടാക്കളെയും ഞാൻ പൂർണ്ണഹൃദയത്തോടെ അഭിവാദ്യം ചെയ്യുന്നു."
भगवान विश्वकर्मा की जयंती पर अपने सभी परिवारजनों को बहुत-बहुत बधाई। इस अवसर पर अपनी लगन, प्रतिभा और परिश्रम से समाज में नवनिर्माण को आगे ले जाने वाले सभी शिल्पकारों और रचनाकारों का हृदय से वंदन करता हूं। pic.twitter.com/QoxoUN7Gug
— Narendra Modi (@narendramodi) September 17, 2023