നുവാഖായിയുടെ ശുഭകരമായ അവസരത്തിൽ പ്രധാനമന്ത്രി ജനങ്ങളെ അഭിവാദ്യം ചെയ്തു
എക്‌സ് പോസ്റ്റുകളിൽ പ്രധാനമന്ത്രി പറഞ്ഞു;
“നമ്മുടെ കർഷകരുടെ കഠിനാധ്വാനത്തെ അഭിനന്ദിക്കാനുള്ള അവസരമായ നുവാഖായി ആശംസകൾ. എല്ലാവരുടെയും സന്തോഷത്തിനും ക്ഷേമത്തിനും വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു. നുവാഖായി ജുഹാർ!”
Greetings on Nuakhai, an occasion to appreciate the hardwork of our farmers. I pray for everyone's happiness and wellbeing. Nuakhai Juhar!
— Narendra Modi (@narendramodi) September 20, 2023
ନୂଆଁଖାଇର ଶୁଭେଚ୍ଛା । ଆଜି ଆମର ଚାଷୀଙ୍କ ପରିଶ୍ରମକୁ କୃତଜ୍ଞତା ଜଣାଇବାର ଅବସର । ମୁଁ ସମସ୍ତଙ୍କର ଉତ୍ତମ ସ୍ୱାସ୍ଥ୍ୟ ଏବଂ ମଙ୍ଗଳ କାମନା କରୁଛି । ନୂଆଁଖାଇ ଜୁହାର୍ !
— Narendra Modi (@narendramodi) September 20, 2023