മഹാ ശിവരാത്രി ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങൾക്ക് ആശംസകൾ നേർന്നു. ഈ മഹത്തായ ഉത്സവം എല്ലാവരുടെയും ജീവിതത്തിൽ പുതിയ ഊർജം കൊണ്ടുവരട്ടെയെന്നും അമൃതകാലത്തിൽ രാജ്യത്തിൻ്റെ പ്രതിജ്ഞകൾക്ക് പുതിയ ശക്തി നൽകട്ടെയെന്നും ശ്രീ മോദി ആശംസിച്ചു.
ഒരു എക്‌സ് പോസ്റ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
“എൻ്റെ രാജ്യത്തെ എല്ലാ കുടുംബാംഗങ്ങൾക്കും മഹാശിവരാത്രിയുടെ ഊഷ്മളമായ ആശംസകൾ. ഈ മഹത്തായ ഉത്സവം എല്ലാവരുടെയും ജീവിതത്തിൽ പുത്തൻ ഊർജം പകരുന്നതോടൊപ്പം അമൃതകാലത്തിലെ രാജ്യത്തിൻ്റെ പ്രതിജ്ഞകൾക്ക് പുത്തൻ ശക്തി നൽകട്ടെയെന്നും ആശംസിക്കുന്നു. ജയ് ഭോലെ നാഥ്!"
देश के मेरे सभी परिवारजनों को महाशिवरात्रि की हार्दिक शुभकामनाएं। मेरी कामना है कि यह महापर्व हर किसी के जीवन में नई ऊर्जा लेकर आए और अमृतकाल में देश के संकल्पों को भी नई शक्ति प्रदान करे। जय भोलेनाथ!
— Narendra Modi (@narendramodi) March 8, 2024