കാലാള്‍പ്പട ദിനത്തില്‍ (ഇന്‍ഫന്‍ട്രി ഡേ) പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകള്‍ നേര്‍ന്നു.
''കാലാള്‍പ്പട ദിനം ആചരിക്കുന്ന ഈ വേളയില്‍ നമ്മുടെ നിര്‍ഭയരായ കാലാള്‍പ്പടയുടെ എല്ലാ ശ്രേണിയിലുള്ളവര്‍ക്കും അഭിവാദ്യങ്ങള്‍. നമ്മുടെ രാജ്യത്തെ സംരക്ഷിക്കുന്നതില്‍ കാലാള്‍പ്പട വഹിച്ച പങ്കിനെക്കുറിച്ചോര്‍ത്ത് ഇന്ത്യ അഭിമാനിക്കുന്നു. അവരുടെ ധൈര്യം ദശലക്ഷക്കണക്കിനു ജനങ്ങളെ പ്രചോദിപ്പിക്കുന്നു.''- പ്രധാനമന്ത്രി പറഞ്ഞു.
Greetings to all ranks of our courageous infantry on the special occasion of Infantry Day. India is proud of the role played by the infantry in protecting our nation. Their bravery continues to motivate millions. pic.twitter.com/R3GmvUcXhf
— Narendra Modi (@narendramodi) October 27, 2020