യുവമനസ്സുകൾക്കിടയിൽ വിദ്യാഭ്യാസത്തിന്റെ സന്തോഷം പകരുന്ന കഠിനാധ്വാനികളായ എല്ലാ അധ്യാപകർക്കും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അധ്യാപക ദിനത്തിൽ ആശംസകൾ നേർന്നു. മുൻ രാഷ്ട്രപതി ഡോ. രാധാകൃഷ്ണന്റെ ജന്മവാർഷികത്തിൽ ശ്രീ മോദി ആദരാഞ്ജലികൾ അർപ്പിച്ചു.
പ്രധാനമന്ത്രി പറഞ്ഞു :
"അദ്ധ്യാപക ദിനത്തിൽ ആശംസകൾ, പ്രത്യേകിച്ച് യുവമനസ്സുകൾക്കിടയിൽ വിദ്യാഭ്യാസത്തിന്റെ ആനന്ദം പകരുന്ന കഠിനാധ്വാനികളായ എല്ലാ അധ്യാപകർക്കും. നമ്മുടെ മുൻ രാഷ്ട്രപതി ഡോ. രാധാകൃഷ്ണന്റെ ജന്മദിനത്തിലും ഞാൻ ആദരാഞ്ജലികൾ അർപ്പിക്കുന്നു."
Greetings on #TeachersDay, especially to all the hardworking teachers who spread the joys of education among young minds. I also pay homage to our former President Dr. Radhakrishnan on his birth anniversary. pic.twitter.com/WWt4q2appo
— Narendra Modi (@narendramodi) September 5, 2022