പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മീലാദ്-ഉന്‍-നബിയില്‍ ആശംസകള്‍ നേരുകയും നമ്മുടെ സമൂഹത്തില്‍ സാഹോദര്യത്തിന്റെയും ദയയുടെയും മനോഭാവം തുടരട്ടെയെന്നും പറഞ്ഞു.
''മീലാദ്-ഉന്‍-നബി ആശംസകള്‍. നമ്മുടെ സമൂഹത്തില്‍ സാഹോദര്യത്തിന്റെയും ദയയുടെയും മനോഭാവം വളരട്ടെ. എല്ലാവര്‍ക്കും സന്തോഷവും ആരോഗ്യവും ഉണ്ടാകട്ടെ. ഈദ് മുബാറക്!'' എക്‌സില്‍ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു.
Greetings on Milad-un-Nabi. May the spirit of brotherhood and kindness be furthered in our society. May everyone be happy and healthy. Eid Mubarak!
— Narendra Modi (@narendramodi) September 28, 2023