പുതിയ ദക്ഷിണ കൊറിയൻ പ്രസിഡന്റായി ഇന്ന് അധികാരമേറ്റ യൂൺ സുക്-യോളിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദനങ്ങളും ആശംസകളും അറിയിച്ചു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :
" ദക്ഷിണ കൊറിയയുടെ പുതിയ പ്രസിഡന്റായി ഇന്ന് ചുമതലയേറ്റ യൂൺ സുക്-യോളിന് എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങളും ആശംസകളും നേരുന്നു. ഉടൻ തന്നെ അദ്ദേഹത്തെ കാണാനും ഇന്ത്യ-ദക്ഷിണ കൊറിയ ബന്ധം കൂടുതൽ ശക്തിപ്പെടുത്താനും പോഷിപ്പിക്കാനും ഒരുമിച്ച് പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു."
I extend my heartfelt greetings and good wishes to ROK President @sukyeol__yoon as he commences his term in office today. I look forward to meeting him soon and working together to further strengthen and enrich the India-ROK ties.
— Narendra Modi (@narendramodi) May 10, 2022