കോമൺവെൽത്ത് ഗെയിംസിൽ സ്വർണ്ണ മെഡൽ നേടിയ ഗുസ്തി താരം ദീപക് പുനിയയ്ക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :
"നമ്മുടെ സ്വന്തം ദീപക് പുനിയയുടെ ഗംഭീരമായ കായിക പ്രകടനത്തിൽ അഭിമാനം തോന്നുന്നു! അദ്ദേഹം ഇന്ത്യയുടെ അഭിമാനമാണ്, ഇന്ത്യക്ക് നിരവധി പുരസ്‌കാരങ്ങൾ നൽകിയിട്ടുണ്ട്. ഓരോ ഇന്ത്യക്കാരനും സ്വർണ്ണ മെഡൽ നേടിയതിൽ ആഹ്ളാദിക്കുന്നു. വരാനിരിക്കുന്ന എല്ലാ ശ്രമങ്ങൾക്കും അദ്ദേഹത്തിന് ആശംസകൾ."
Feeling proud of the spectacular sporting performance by our very own Deepak Punia! He is India’s pride and has given India many laurels. Every Indian is elated by his winning the Gold medal. Best wishes to him for all upcoming endeavours. pic.twitter.com/tk9NuAIN1s
— Narendra Modi (@narendramodi) August 5, 2022