അരുണാചൽ പ്രദേശിലെ ജനങ്ങൾക്ക് അവരുടെ സംസ്ഥാന രൂപീകരണ ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു.
ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :
“ചൈതന്യത്തിന്റെയും ദേശസ്നേഹത്തിന്റെയും പര്യായമായ അരുണാചൽ പ്രദേശിലെ ജനങ്ങൾക്ക് സംസ്ഥാന രൂപീകരണ ദിന ആശംസകൾ. പല മേഖലകളിലും ഇന്ത്യയുടെ പുരോഗതിക്ക് സംസ്ഥാനത്തെ ജനങ്ങൾ സംഭാവന നൽകിയിട്ടുണ്ട്. വരും വർഷങ്ങളിൽ അരുണാചൽ പ്രദേശ് പുരോഗതിയുടെ പുതിയ ഉയരങ്ങൾ കൈവരിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.
Statehood Day wishes to the people of Arunachal Pradesh, a state synonymous with dynamism and patriotism. The people from the state have contributed to India’s progress in many sectors. I pray that Arunachal Pradesh keeps scaling new heights of progress in the coming years.
— Narendra Modi (@narendramodi) February 20, 2023