മുൻ യുഎസ് പ്രസിഡന്റ് ബരാക് ഒബാമ കോവിഡ്-19ൽ നിന്ന് വേഗത്തിൽ സുഖം പ്രാപിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു.
മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു :
"കോവിഡ്-19-ൽ നിന്ന് താങ്കൾ വേഗത്തിൽ സുഖം പ്രാപിക്കുന്നതിനും തങ്ങളുടെ കുടുംബത്തിന്റെ നല്ല ആരോഗ്യത്തിനും ക്ഷേമത്തിനും ബരാക് ഒബാമയ്ക്ക് എന്റെ ആശംസകൾ."
My best wishes @BarackObama for your quick recovery from COVID-19, and for your family's good health and wellbeing. https://t.co/mCrUvXlsAp
— Narendra Modi (@narendramodi) March 14, 2022