കരസേനാ ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എല്ലാ കരസേനാംഗങ്ങൾക്കും, വിമുക്തഭടന്മാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ആശംസകൾ നേർന്നു.
ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
" എല്ലാ സൈനികർക്കും വിമുക്തഭടന്മാർക്കും അവരുടെ കുടുംബങ്ങൾക്കും കരസേനാ ദിനത്തിൽ ഞാൻ എന്റെ ആശംസകൾ അറിയിക്കുന്നു. ഓരോ ഇന്ത്യക്കാരനും നമ്മുടെ സൈന്യത്തിൽ അഭിമാനിക്കുകയും, നമ്മുടെ സൈനികരോട് എപ്പോഴും കൃതജ്ഞതയുള്ളവരായിരിക്കും. അവർ നമ്മുടെ രാജ്യത്തെ എല്ലായ്പ്പോഴും സുരക്ഷിതമായി സൂക്ഷിക്കുകയും പ്രതിസന്ധി ഘട്ടങ്ങളിൽ അവരുടെ സേവനം പരക്കെ പ്രശംസിക്കപ്പെടുകയും ചെയ്യുന്നു. "
On Army Day, I convey my best wishes to all army personnel, veterans and their families. Every Indian is proud of our Army and will always be grateful to our soldiers. They have always kept our nation safe and are widely admired for their service during times of crisis. pic.twitter.com/EJvbkb9bmD
— Narendra Modi (@narendramodi) January 15, 2023