ജമ്മു കശ്മീരിൽ നടക്കുന്ന മൂന്നാമത് ഖേലോ ഇന്ത്യ ദേശീയ വിന്റർ ഗെയിംസിൽ പങ്കെടുക്കുന്ന എല്ലാ കായികതാരങ്ങൾക്കും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു.
ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണറുടെ ഓഫീസിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:
“മൂന്നാം ഖേലോ ഇന്ത്യ ദേശീയ വിന്റർ ഗെയിംസിൽ പങ്കെടുക്കുന്ന എല്ലാ കായികതാരങ്ങൾക്കും ആശംസകൾ. ഗുൽമാർഗിലെ മനോഹരമായ ചുറ്റുപാടിലാണ് ഗെയിംസ് നടക്കുന്നത്. ഇത് ജമ്മു കശ്മീരിലെ കായിക സംസ്‌കാരത്തെ വർധിപ്പിക്കും."
Best wishes to all athletes taking part in the 3rd Khelo India National Winter Games. The Games are being held in the picturesque surroundings of Gulmarg. This will also boost the sporting culture in Jammu and Kashmir. https://t.co/X3NgVujugJ
— Narendra Modi (@narendramodi) February 11, 2023