മിലാദ്-ഉൻ-നബി വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു.
ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
"മിലാദ്-ഉൻ-നബി ആശംസകൾ. ഈ അവസരത്തിൽ നമ്മുടെ സമൂഹത്തിൽ സമാധാനത്തിന്റെയും ഐക്യത്തിന്റെയും സഹാനുഭൂതിയുടെയും ജീവചൈതന്യം വർധിക്കട്ടെ. ഈദ് മുബാറക്."
Best wishes on Milad-un-Nabi. May this occasion further the spirit of peace, togetherness and compassion in our society. Eid Mubarak.
— Narendra Modi (@narendramodi) October 9, 2022