ലെബനനിലെ ബെയ്റൂട്ട് നഗരത്തിലുണ്ടായ വന്‍ സ്ഫോടനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി നടുക്കവും ദുഃഖവും രേഖപ്പെടുത്തി.
”ജനങ്ങളുടെ ജീവനും സ്വത്തിനും നഷ്ടമുണ്ടാക്കുന്നതിലേക്ക് നയിച്ച ബെയ്റൂട്ട് നഗരത്തിലുണ്ടായ വലിയ സ്ഫോടനം ഞെട്ടിക്കുകയും സങ്കടമുണ്ടാക്കുകയും ചെയ്തു. ഞങ്ങളുടെ ചിന്തകളും പ്രാര്‍ത്ഥനകളും മരണപ്പെട്ടവരുടെ കുടുംബത്തോടൊപ്പവും പരുക്കേറ്റവരുടെയൊപ്പവും ഉണ്ടാകും” പ്രധാനമന്ത്രി പറഞ്ഞു.
Shocked and saddened by the large explosion in Beirut city leading to loss of life and property. Our thoughts and prayers are with the bereaved families and the injured: PM @narendramodi
— PMO India (@PMOIndia) August 5, 2020