2020 ഫെബ്രുവരി 24നും 25നും അമേരിക്കന്‍ പ്രസിഡന്റ് ഇന്ത്യ സന്ദര്‍ശിക്കുന്നതില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു. ഈ സന്ദര്‍ശനം സവിശേഷമായിരിക്കുമെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദ ബന്ധം മെച്ചപ്പെടുത്തുന്നതിന് ഏറെ സഹായകമാകുമെന്നും അദ്ദേഹം പ്രസ്താവിച്ചു.
Extremely delighted that @POTUS @realDonaldTrump and @FLOTUS will visit India on 24th and 25th February. India will accord a memorable welcome to our esteemed guests.
— Narendra Modi (@narendramodi) February 12, 2020
This visit is a very special one and it will go a long way in further cementing India-USA friendship.
India and USA share a common commitment to democracy and pluralism. Our nations are cooperating extensively on a wide range of issues. Robust friendship between our nations augurs well not only for our citizens but also for the entire world.
— Narendra Modi (@narendramodi) February 12, 2020