മഹാരാഷ്ട്രയിൽ നെരൽ-മാതേരൻ ടോയ് ട്രെയിൻ പുനരാരംഭിക്കുന്നത് പ്രകൃതിരമണീയമായ യാത്രയെ കൂടുതൽ അവിസ്മരണീയമാക്കുമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.
റെയിൽവേ മന്ത്രാലയത്തിന്റെ ട്വീറ്റിന് പ്രധാനമന്ത്രി മറുപടി നൽകി :
“മനോഹരമായ ഈ യാത്ര കൂടുതൽ അവിസ്മരണീയമാക്കുന്നു! പ്രാദേശിക വിനോദസഞ്ചാരത്തിന് നല്ല വാർത്ത…”
Making this scenic journey even more memorable! Great news for local tourism… https://t.co/pHye7irkWr
— Narendra Modi (@narendramodi) October 26, 2022