കൊൽക്കത്തയിലെ ഹൂഗ്ലി നദിക്ക് താഴെയുള്ള മെട്രോ ട്രയൽ റണ്ണിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു.
കേന്ദ്ര റെയിൽവേ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
"കൊൽക്കത്തയ്ക്ക് മികച്ച വാർത്തയും ഇന്ത്യയിലെ പൊതുഗതാഗതത്തിന് പ്രോത്സാഹജനകമായ പ്രവണതയും."
Great news for Kolkata and an encouraging trend for public transport in India. https://t.co/2Y0jrWEIUX
— Narendra Modi (@narendramodi) April 15, 2023