ബെംഗളൂരു മെട്രോയുടെ പർപ്പിൾ ലൈനിലെ രണ്ട് പ്രധാന പാതകളിൽ സർവീസ് ആരംഭിച്ചതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു.
കേന്ദ്രമന്ത്രി ശ്രീ ഹർദീപ് പുരിയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി എക്‌സിൽ പോസ്റ്റ് ചെയ്തു:
"ബെംഗളൂരു മെട്രോയുടെ പർപ്പിൾ ലൈനിലെ രണ്ട് പ്രധാനപാതകളിൽ സർവീസ് ആരംഭിച്ചതിൽ തീർത്തും സന്തോഷമുണ്ട്. ബെംഗളൂരു നിവാസികൾക്ക് ജീവിതം സുഗമമാക്കുന്നതിനുള്ള മറ്റൊരു സുപ്രധാന ചുവടുവെപ്പാണിത്."
Absolutely delighted by the commencement of services on two key stretches of the Purple Line of the Bengaluru Metro. This marks another significant step in enhancing ‘Ease of Living’ for the residents of Bengaluru. https://t.co/CMpe0FnjiE
— Narendra Modi (@narendramodi) October 9, 2023
ಬೆಂಗಳೂರು ಮೆಟ್ರೋದ ನೇರಳೆ ಮಾರ್ಗದ ಎರಡು ಪ್ರಮುಖ ವಿಸ್ತರಣೆಗಳಲ್ಲಿ ಸೇವೆಗಳು ಪ್ರಾರಂಭವಾಗಿರುವುದು ಸಂತೋಷ ತಂದಿದೆ. ಇದು ಬೆಂಗಳೂರಿನ ನಿವಾಸಿಗಳಿಗೆ 'ಸುಲಭ ಜೀವನ' ವನ್ನು ಹೆಚ್ಚಿಸುವಲ್ಲಿ ಮತ್ತೊಂದು ಮಹತ್ವದ ಹೆಜ್ಜೆಯಾಗಿದೆ. https://t.co/CMpe0FnjiE
— Narendra Modi (@narendramodi) October 9, 2023