ഛത്തീസ്ഗഡിലെ ബിലാസ്പൂരിലെ പ്രധാനമന്ത്രി ഗ്രാമീണ റോഡ് പദ്ധതിയി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു.
ശ്രീ. അരുൺ സാവോ എം പി യുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു;
"ഛത്തീസ്ഗഡിലെ ബിലാസ്പൂരിലെ ജനങ്ങളുടെ ഈ സന്തോഷത്തിൽ രാജ്യം മുഴുവൻ പങ്കുചേരുന്നു!പ്രധാനമന്ത്രി ഗ്രാമീണ റോഡ് പദ്ധതിയുടെ ഇത്തരം നേട്ടങ്ങൾ വളരെ പ്രോത്സാഹജനകമാണ്."
छत्तीसगढ़ के बिलासपुर के इन लोगों की खुशी में पूरा देश शामिल है! प्रधानमंत्री ग्राम सड़क योजना की ऐसी उपलब्धियां काफी उत्साहित करने वाली हैं। https://t.co/yzbJxzwbPX
— Narendra Modi (@narendramodi) March 30, 2023