ഗവണ്മെന്റ് ഇ മാർക്കറ്റ് പ്ലേസ് ( ജിഇഎമ്മിന്റെ) മൊത്ത വ്യാപാര മൂല്യം 2022–23ൽ 2 ലക്ഷം കോടി രൂപ കടന്നതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു.
കേന്ദ്രമന്ത്രി ശ്രീ പിയൂഷ് ഗോയലിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു :
"മികച്ചത്! ജി ഇ എം ഇന്ത്യ ഇന്ത്യയിലെ ജനങ്ങളുടെ ഊർജത്തിന്റെയും സംരംഭത്തിന്റെയും ഒരു നേർക്കാഴ്ച നമുക്ക് നൽകി. നിരവധി പൗരന്മാർക്ക് അത് അഭിവൃദ്ധിയും മികച്ച വിപണിയും ഉറപ്പാക്കിയിട്ടുണ്ട്."
Excellent! @GeM_India has given us a glimpse of the energy and enterprise of the people of India. It has ensured prosperity and better markets for many citizens. https://t.co/EhDdZofBqk
— Narendra Modi (@narendramodi) March 31, 2023