കരിമ്പനി രോഗബാധിതരുടെ എണ്ണം കുറയുന്നതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു. കരിമ്പനി രോഗത്തെക്കുറിച്ചുള്ള മൻ കി ബാത്തിന്റെ ഭാഗങ്ങളും ശ്രീ മോദി പങ്കുവെച്ചു.
കേന്ദ്ര ആരോഗ്യമന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു;
“പ്രോത്സാഹജനകമായ പ്രവണത...നമുക്ക് അത് തുടരാം, കരിമ്പനി ഇല്ലാതാക്കാം.
കഴിഞ്ഞ മാസത്തെ മൻ കി ബാത്തിൽ ഈ വിഷയത്തിൽ ഞാൻ സംസാരിച്ചതും പങ്കുവെക്കുന്നു.
Encouraging trend...let us keep at it and eliminate Kala Azar.
— Narendra Modi (@narendramodi) January 6, 2023
Also sharing what I had spoken on this subject during last month's #MannKiBaat. https://t.co/O1ORMuhHmX https://t.co/A1kTUvyxYJ