കഴിഞ്ഞ വർഷം ഒക്ടോബറിൽ ടോക്കിയോയിലെ ദാണ്ഡിയ മസ്തി 2022-ൽ കൃത്രിമ സ്വശോഛ്വാസം നൽകി ഒരാളെ രക്ഷിച്ചതിന് ജപ്പാനിലെ ഇന്ത്യക്കാരിയായ ശ്രീമതി ദീപാലി ഝവേരിയെയും ശ്രീ. ഒട്ടയെയും ജോട്ടോ ഫയർ സ്റ്റേഷൻ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു.
ഇന്ത്യയിലെ ജപ്പാൻ എംബസിയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു;
"ഇത് അറിയുന്നതിൽ സന്തോഷമുണ്ട്, രോഗബാധ ഉണ്ടാകുന്ന ഏതൊരു വ്യക്തിക്കും സമയബന്ധിതമായി സഹായം നൽകേണ്ടതിന്റെ പ്രാധാന്യം ഇത് അടിവരയിടുന്നു."
本件を喜ばしく思います。そしてこれは、影響を受けた人々が必要としている時に支援を行うことの重要性を強調しています。 https://t.co/KjtOvEpoyh
— Narendra Modi (@narendramodi) April 6, 2023
This is gladdening to know, and it underscores the importance of giving timely assistance to any person affected. https://t.co/KjtOvEpoyh
— Narendra Modi (@narendramodi) April 6, 2023