ഹർ ഘർ തിരംഗ പ്രസ്ഥാനത്തോടുള്ള ആവേശകരമായ പ്രതികരണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു.
MyGovIndia യുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു:
ഹർ ഘർ തിരംഗ പ്രസ്ഥാനത്തോടുള്ള ആവേശകരമായ പ്രതികരണത്തിൽ അതിയായ സന്തോഷമുണ്ട്."
Overjoyed by the enthusiastic response towards #HarGharTiranga movement. https://t.co/iQdaer9dSe
— Narendra Modi (@narendramodi) July 22, 2022