രാജ്യത്ത് 10 തണ്ണീർത്തടങ്ങൾ കൂടി റാംസർ സൈറ്റുകളായി നിയോഗിക്കപ്പെട്ടതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
"ഇന്ത്യയിലെ 10 തണ്ണീർത്തടങ്ങൾ കൂടി റാംസർ സൈറ്റുകളായി നിയുക്തമാക്കിയതിൽ ഓരോ പരിസ്ഥിതി സ്നേഹികൾക്കും സന്തോഷം തോന്നും. കഴിഞ്ഞ മാസം 5 സൈറ്റുകൾ ഇതേ അംഗീകാരം നേടിയിരുന്നു. ഇത് നമ്മുടെ പ്രകൃതിദത്തമായ ചുറ്റുപാടുകളെ സംരക്ഷിക്കാനുള്ള നമ്മുടെ പ്രതിബദ്ധത വർദ്ധിപ്പിക്കും."
Every environment lover will feel happy that 10 more wetlands in India have been designated as Ramsar sites. Last month, 5 sites achieved the same recognition. This will deepen our commitment to protect our natural surroundings. pic.twitter.com/vf7AKeXT2z
— Narendra Modi (@narendramodi) August 3, 2022