ഹിമാചൽ പ്രദേശിലെ കുളുവിലുണ്ടായ തീപിടിത്ത ദുരന്തത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. സംസ്ഥാന ഗവണ്മെന്റും പ്രാദേശിക ഭരണകൂടവും രക്ഷാപ്രവർത്തനത്തിൽ പൂർണ സജ്ജമായിട്ടാണ് ഏർപ്പെട്ടിരിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഒരു ട്വീറ്റിൽ പ്രധനമന്ത്രി പറഞ്ഞു :
"ഹിമാചൽ പ്രദേശിലെ കുളുവിൽ ഉണ്ടായ തീപിടുത്തം അങ്ങേയറ്റം ദുഃഖകരമാണ്. ചരിത്രപ്രസിദ്ധമായ മലാന ഗ്രാമത്തിലെ ഈ ദുരന്തത്തിന് ഇരയായവരുടെ എല്ലാ കുടുംബങ്ങളോടും ഞാൻ അനുശോചനം രേഖപ്പെടുത്തുന്നു. സംസ്ഥാന സർക്കാരും പ്രാദേശിക ഭരണകൂടവും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ്."
हिमाचल प्रदेश के कुल्लू में हुआ अग्निकांड अत्यंत दुखद है। ऐतिहासिक मलाणा गांव में हुई इस त्रासदी के सभी पीड़ित परिवारों के प्रति मैं अपनी संवेदना व्यक्त करता हूं। राज्य सरकार और स्थानीय प्रशासन राहत और बचाव के काम में पूरी तत्परता से जुटे हैं।
— Narendra Modi (@narendramodi) October 27, 2021