പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി തനിക്ക് ജന്മദിനാശംസകൾ നേർന്ന രാഷ്ട്രപതി, ഉപരാഷ്ട്രപതി, മറ്റ് ലോക നേതാക്കൾ എന്നിവർക്ക് നന്ദി രേഖപ്പെടുത്തി.
രാഷ്ട്രപതിക്കുള്ള മറുപടിയിൽ പ്രധാനമന്ത്രി പറഞ്ഞു:
"ബഹുമാനപ്പെട്ട രാഷ്ട്രപതി, അങ്ങയുടെ അഭിനന്ദനത്തിന്റെ ഈ വിലയേറിയ സന്ദേശത്തിന് ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് നന്ദി."
माननीय राष्ट्रपति महोदय, आपके इस अनमोल शुभकामना संदेश के लिए हृदय से आभार।@rashtrapatibhvn https://t.co/Esf2aMhwSs
— Narendra Modi (@narendramodi) September 17, 2021
ഉപരാഷ്ട്രപതിക്കുള്ള മറുപടിയിൽ പ്രധാനമന്ത്രി പറഞ്ഞു:
ചിന്തോദ്ദീപകമായ ആശംസകൾക്ക് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഗാരു "
Thank you Vice President @MVenkaiahNaidu Garu for the thoughtful wishes. @VPSecretariat https://t.co/3QdyIrXbXH
— Narendra Modi (@narendramodi) September 17, 2021
ശ്രീലങ്കൻ പ്രസിഡന്റിന് നൽകിയ മറുപടിയിൽ പ്രധാനമന്ത്രി പറഞ്ഞു:
"ആശംസകൾക്ക് പ്രസിഡന്റ് @ഗോതബയയ്‌ക്കു നന്ദി."
Thank you President @GotabayaR for the wishes. https://t.co/V7LUsQ6XjP
— Narendra Modi (@narendramodi) September 17, 2021
നേപ്പാൾ പ്രധാനമന്ത്രിക്ക് നൽകിയ മറുപടിയിൽ പ്രധാനമന്ത്രി പറഞ്ഞു:
"പ്രധാനമന്ത്രി ഷെബി ഡ്യുബ ,താങ്കളുടെ നല്ല ആശംസകൾക്ക് ഞാൻ നന്ദി പറയുന്നു."
I would like to thank you for your kind greetings, PM @SherBDeuba. https://t.co/VoaWP1GCc8
— Narendra Modi (@narendramodi) September 17, 2021
ശ്രീലങ്കയിലെ പ്രധാനമന്ത്രിക്ക് നൽകിയ മറുപടിയിൽ പ്രധാനമന്ത്രി പറഞ്ഞു:
"എന്റെ സുഹൃത്ത്, പ്രധാനമന്ത്രി രാജപക്സെ, ആശംസകൾക്ക് നന്ദി."
Thank you my friend, PM Rajapaksa, for the wishes. @PresRajapaksa https://t.co/mwgphjpBC7
— Narendra Modi (@narendramodi) September 17, 2021
ഡൊമിനിക്കയിലെ പ്രധാനമന്ത്രിക്ക് നൽകിയ മറുപടിയിൽ പ്രധാനമന്ത്രി പറഞ്ഞു:
"മനോഹരമായ ആശംസകൾക്ക് നന്ദി, പ്രധാനമന്ത്രി റൂസ്വെൽറ്റ് സ്കെറിറ്റ്"
Grateful to you for the lovely wishes, PM @SkerritR. https://t.co/dx1ClTjcRA
— Narendra Modi (@narendramodi) September 17, 2021
നേപ്പാളിലെ മുൻ പ്രധാനമന്ത്രിക്ക് നൽകിയ മറുപടിയിൽ പ്രധാനമന്ത്രി പറഞ്ഞു:
"നന്ദി, ശ്രീ കെ പി ശർമ്മ ഒലി "
Thank you, Shri @kpsharmaoli. https://t.co/DGvIJ2QhWP
— Narendra Modi (@narendramodi) September 17, 2021