2022 സെപ്തംബർ 17-ന് ഇന്ത്യയിലേക്ക് മാറ്റപ്പെട്ട ഒരു ചീറ്റപ്പുലിക്ക് നാല് ചീറ്റക്കുട്ടികൾ ജനിച്ചതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആഹ്ളാദം പ്രകടിപ്പിച്ചു.
കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി ശ്രീ ഭൂപേന്ദർ യാദവിന്റെ ട്വീറ്റ് പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:
"അതിശയകരമായ വാർത്ത."
Wonderful news. https://t.co/oPvVBNlhqC
— Narendra Modi (@narendramodi) March 29, 2023