പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഈദുൽ ഫിത്തർ ദിനത്തിൽ പൗരന്മാർക്ക് ആശംസകൾ നേർന്നു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:
“ഈദുൽ ഫിത്തർ ആശംസകൾ. നമ്മുടെ സമൂഹത്തിൽ സൗഹാർദത്തിന്റെയും അനുകമ്പയുടെയും മനോഭാവം വളരട്ടെ. എല്ലാവരുടെയും ഉത്‌കൃഷ്‌ടമായ ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു. ഈദ് മുബാറക്!”
Greetings on Eid-ul-Fitr. May the spirit of harmony and compassion be furthered in our society. I also pray for everyone’s wonderful health and well-being. Eid Mubarak!
— Narendra Modi (@narendramodi) April 22, 2023