ബുദ്ധ പൂർണിമയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ അറിയിച്ചു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
“ബുദ്ധ പൂർണിമ ആശംസകൾ. ഭഗവാൻ ബുദ്ധന്റെ ആദർശങ്ങൾ നമുക്കെല്ലാവർക്കും വെളിച്ചം വീശുകയും ശക്തിപകരുകയും ചെയ്യട്ടെ."
Greetings on Buddha Purnima. May the ideals of Lord Buddha keep showing light and giving strength to us all. pic.twitter.com/F7U7TiZuOS
— Narendra Modi (@narendramodi) May 5, 2023