ഗോവൻ സ്വാതന്ത്ര്യ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തിയ എല്ലാ ധീരന്മാരെയും ഓർക്കുന്നു
ഗോവ വിമോചന ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു.
എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:
“ഗോവ വിമോചന ദിന ആശംസകൾ. ഗോവൻ സ്വാതന്ത്ര്യ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തിയ എല്ലാ ധീരന്മാരെയും ഓർക്കുന്നു. ഗോവയുടെ വളർച്ചയ്ക്കും സമൃദ്ധിക്കും വേണ്ടി എപ്പോഴും പ്രവർത്തിക്കാൻ അവരുടെ ദൃഢനിശ്ചയം ഞങ്ങളെ പ്രചോദിപ്പിക്കുന്നു."
Best wishes on Goa Liberation Day. We remember the valour of all stalwarts who strengthened the movement to free Goa. Their determination inspires us to always work towards the growth and prosperity of Goa.
— Narendra Modi (@narendramodi) December 19, 2023