പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അക്ഷയ തൃതീയ ദിനത്തിൽ പൗരന്മാർക്ക് ആശംസകൾ നേർന്നു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:
“അക്ഷയ തൃതീയയിൽ ഒട്ടേറെ ആശംസകൾ. ജീവകാരുണ്യ പ്രവർത്തനങ്ങളും മംഗളകരമായ പ്രവർത്തനങ്ങളും ആരംഭിക്കുന്ന പാരമ്പര്യവുമായി ബന്ധപ്പെട്ട ഈ മഹത്തായ ഉത്സവം എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും ഐശ്വര്യവും നല്ല ആരോഗ്യവും കൊണ്ടുവരട്ടെ എന്ന് ഞാൻ ആശംസിക്കുന്നു."
अक्षय तृतीया की बहुत-बहुत बधाई। मेरी कामना है कि दान-पुण्य और मांगलिक कार्य के शुभारंभ की परंपरा से जुड़ा यह पावन पर्व हर किसी के जीवन में सुख, समृद्धि और उत्तम स्वास्थ्य लेकर आए।
— Narendra Modi (@narendramodi) April 22, 2023